ഫഹദ് ഫാസിലിന്റെ അനുജനും സിനിമയിലേക്ക്

Tuesday, 17 December 2013

പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകന്‍ എന്ന ലേബലോടെയാണ് ഫഹദ് ഫാസില്‍ തന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്തിലഭിനയിക്കുന്നത്. ഭാഗ്യമോ നിര്‍ഭാഗ്യമോ പിതാവ് സംവിധാനം ചെയ്ത മകന്റെ ആദ്യ ചിത്രം വന്‍ പരാജയമായിരുന്നു. പക്ഷെ പിന്നീട് പഠനമെല്ലാം കഴിഞ്ഞ് ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഫഹദിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog