സിനിമയ്ക്ക് വേണ്ടി പഠിത്തവും ജോലിയുമെല്ലാം കളയുന്നവരാണ് നടീനടന്മാര്‍. മലയാളത്തില്‍ എത്രയോ നായികമാരുണ്ട് സിനിമയിലെത്തിയതോടെ പഠിത്തം പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും നിര്‍ത്തിയവര്‍. എന്നാല്‍ പത്മപ്രിയ അക്കൂട്ടത്തിലല്ല. സിനിമയ്‌ക്കെന്ന പോലെ പഠിത്തത്തിനും വലിയ പ്രാധാന്യമാണ് പത്മപ്രിയ നല്‍കുന്നത്. അല്ലെങ്കില്‍പ്പിന്നെ സിനിമയിലെ മികച്ച കാലത്ത് ബ്രേക്കെടുത്ത് ന്യൂയോര്‍ക്ക് വരെ പോയി ബിരുദാനന്തരബിരുദമെടുക്കില്ലല്ലോ. ഇപ്പോഴിതാ അമേരിക്കയിലെ പഠിത്തമെല്ലാം
Read Full Story
Read Full Story

No comments:
Post a Comment