മോഹന്‍ലാല്‍ കാശ്മീരില്‍ നിന്ന് കൂതറയിലെത്തി

Monday, 16 December 2013

കാശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ കണ്ട് ലഫ്. കേണല്‍ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. തിരിച്ചെത്തിയ ലാല്‍ തന്റെ പുതിയ ചിത്രമായ കൂതറയുടെ സെറ്റിലാണിപ്പോള്‍. കാശ്മീരില്‍ നിന്നും തിരിച്ചെത്തിയിരിക്കുന്നെന്നും ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ ചിത്രത്തിന്റെ ടീമില്‍ റീജോയില്‍ ചെയ്‌തെന്നും ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. അഞ്ച് ദിവസത്തെ കാശ്മീര്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog