മമ്മൂട്ടി ചിത്രവുമായി വൈശാഖ് വീണ്ടും

Wednesday, 18 December 2013

പോക്കിരിരാജയിലൂടെ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകരാക്കി സൂപ്പര്‍ഹിറ്റൊരുക്കി വൈശാഖ് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നു. ബെന്നി പി. നായരമ്പലമാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പൂര്‍ണമായും കോമഡിയുടെ പശ്ചാത്തലത്തിലാണ് വൈശാഖ് ചിത്രമൊരുക്കുന്നത്. പുതിയ ചിത്രമായ വിശുദ്ധന്‍ പ്രതീക്ഷിച്ചത്ര വിജയം നേടാതിരുന്നതിനെ തുടര്‍ന്നാണ് വൈശാഖ് ഉടന്‍ തന്നെ കോമഡി പശ്ചാത്തലത്തിലേക്കു തിരിയുന്നത്. ദിലീപിനെ നായകനാക്കി സൗണ്ട് തോമ ഒരുക്കിയ കൂട്ടുകെട്ടാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog