ഒന്നിലേറെ പ്രണയങ്ങളും വിവാഹങ്ങളുമൊന്നും ചലച്ചിത്രലോകത്ത് പുത്തരിയല്ല. ഇന്ത്യയിലാണെങ്കില്‍ മറ്റേത് ഭാഷയിലേക്കാളുമേറെ കോംപ്ലിക്കേറ്റഡായ ബന്ധങ്ങളുള്ളത് ബോളിവുഡിലാണ്. അതിശയം ജനിപ്പിക്കുന്ന പ്രണയങ്ങളും വിവാഹങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചകളുമെല്ലാം എന്നും ബോളിവുഡിലുണ്ടാകാറുണ്ട്. എന്നാല്‍ ഒന്നിലും ഉലഞ്ഞുപോകാതെ നില്‍ക്കുന്ന അപൂര്‍വ്വം ചില ബന്ധങ്ങളും ബോളിവുഡിലുണ്ട്. അക്കൂട്ടത്തില്‍ ഒന്നിനാണ് കഴിഞ്ഞ ദിവസം തിരശീലവീണിരിക്കുന്നത്. ഹൃത്തിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും വേര്‍പിരിയുകയാണെന്ന
Read Full Story
Read Full Story

No comments:
Post a Comment