ബ്രെയിന്‍ സ്‌റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണ് മെഡുല്ല ഒബ്ലോഗേറ്റ. അനൈശ്ചിക ജീവല്‍ പ്രവര്‍ത്തനങ്ങളായ ശ്വസനം, ഛര്‍ദ്ദില്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു. ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്. ഈ മസ്തിഷ്‌ക ഭാഗമാണ് സെറിബ്രോ സ്‌പൈനല്‍ ദ്രവം സ്രവിപ്പിക്കുന്നത്. സുഷുമ്‌ന നാഡി ബന്ധിപ്പിച്ചിരിക്കുന്നത് മെഡുല്ലയുമായിട്ടാണ്. നിവിന്‍ പോളിയുടെ തലച്ചോറിന്റെ ഈ ഭാഗത്തിനെന്തു പറ്റിയെന്നാവും ചിന്തിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment