സിനിമ ഒരു കൂട്ടായ്മയുടെ ഫലമാണെന്ന് പറയാതെ അറിയാവുന്ന കാര്യമാണ്. സംവിധാനം, തിരക്കഥ, നിര്‍മാണം, ഛായഗ്രഹണം, ക്യാമറ, അഭിനയം ഇങ്ങനെ പോകുന്ന ഓരോ മേഖലയും ഒന്നിക്കുമ്പോഴാണ് സിനിമ പൂര്‍ണമാകുന്നത്. എന്നും പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലിയിലേക്കിതാ ഒരു നാട് തന്നെ ഇറങ്ങിവരുന്നു. അരനൂറ്റാണ്ടിലധികമായി നാടകാസ്വാദകരുടെ അംഗീകാരവും പ്രശംസകളും പിടിച്ചുപറ്റുന്ന കണ്ണൂര്‍ വെങ്ങിലോട് ഉദയകലാ സമിതി പൂര്‍ണമായും ജനപങ്കാളിത്തത്തോടെ
Read Full Story
Read Full Story

No comments:
Post a Comment