യുവതാരങ്ങള്‍ ഒന്നിയ്ക്കുന്ന ചിത്രങ്ങളാണ് മലയാളത്തിലെ പുതിയ ട്രെന്‍ഡ്. ദിലീപും ഫഹദും, ഫഹദും ദുല്‍ഖറും നിവന്‍ പോളിയും എല്ലാ ഒന്നിയ്ക്കുന്ന ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു യുവതാരസംഗമചിത്രംകൂടി വരുകയാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും ഫഹദ് ഫാസിലുമാണ് ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലാണ് മൂവരും ഒന്നിയ്ക്കുന്നത്. വടക്കന്‍ കേരളത്തിലെ വിവാഹച്ചടങ്ങുകളും അതുമായി
Read Full Story
Read Full Story

No comments:
Post a Comment