റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലെത്തിയ താരമാണ് പാര്‍വ്വതി നമ്പ്യാര്‍. റിയാലിറ്റിഷോയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പാര്‍വ്വതിയ്ക്ക് ഷോയില്‍ ജൂറിയായി എത്തിയ ലാല്‍ ജോസാണ് സിനിമയിലെ ആദ്യ അവസരം നല്‍കിയത്.റിയാലിറ്റി ഷോവേദിയില്‍ നിന്നും തന്റെ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലേയ്ക്ക് രണ്ടാം നായികയായി തിരഞ്ഞെടുക്കുമ്പോള്‍ ലാല്‍ ജോസ് ഒരേയൊരു നിബന്ധനമാത്രമേ പാര്‍വ്വതിയ്ക്ക് മുന്നില്‍ വച്ചുള്ളു, 10കിലോ ഭാരം
Read Full Story
Read Full Story

No comments:
Post a Comment