വര്‍ഷങ്ങള്‍ക്ക് മുമ്പ് വെണ്ണിലാചന്ദനക്കിണ്ണത്തിന്റെ ഈണത്തില്‍ പുതുപ്പണക്കാരന്‍ ശങ്കര്‍ദാസിന്റെ ഓര്‍മ്മകളില്‍ ഓടിക്കളിച്ച കുട്ടിയോടുള്ള അതേ വാത്സ്യല്യമാണ് മലയാളികള്‍ക്ക് എന്നും കാവ്യ മാധവന്‍ എന്ന താരത്തോടുള്ളത്. വലിയ നടിയായി മാറിയിട്ടും നിഷ്‌കളങ്കമായ ഇടപെടലുകളുമായി കാവ്യ സിനിമാക്കാരുടെയും പ്രേക്ഷകരുടെയും ഇഷ്ടം അന്നത്തേതുപോലെ ഇന്നും പിടിച്ചുപറ്റുന്നു. ഇത്രയേറെ ഇഷ്ടമുള്ള താരമാണ് കാവ്യയെങ്കിലും, മറ്റെല്ലാ താരങ്ങളെയും പോലെതന്നെ ഗോസിപ്പുകളില്‍ നിന്നും കാവ്യയ്ക്കും രക്ഷയില്ല.
Read Full Story
Read Full Story

No comments:
Post a Comment