2013ലെ കിരീടം ജിത്തുജോസഫിനു തന്നെ

Wednesday, 1 January 2014

സിനിമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട 2013ല്‍ ആരായിരിക്കും മികച്ച സംവിധായകന്‍? മൂന്നു ചിത്രം സംവിധാനം ചെയ്ത് രണ്ടെണ്ണം ഹിറ്റാക്കിയ ലാല്‍ജോസോ? രണ്ടുചിത്രവും മെഗാഹിറ്റാക്കിയ ജിത്തു ജോസഫോ? സംശയമൊന്നുമില്ലാതെ ഉറപ്പിച്ചു പറയാം ജിത്തു ജോസഫ് തന്നെ 2013ലെ ഏറ്റവും മികച്ച സംവിധായകന്‍. മോഹന്‍ലാല്‍ നായകനായ ദൃശ്യം മെഗാഹിറ്റിലേക്ക് കുതിക്കുന്നതോടെ ജിത്തു ജോസഫിന്റെ കരിയര്‍ ഗ്രാഫ് വളരെ ഉയരത്തിലേക്കു കുതിക്കുകയാണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog