രണ്ടായിരത്തില്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രമ്യാ നമ്പീശന്‍. പക്ഷെ അരങ്ങേറി പത്ത് വര്‍ഷം കഴിഞ്ഞിട്ടും അങ്ങനെയൊരു നാടിയെ കുറിച്ച മലയാളികള്‍ക്ക് കാര്യമായി അറിയില്ലായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും വേഷങ്ങള്‍ ചെയ്യാന്‍ അവസരങ്ങളുണ്ടായെങ്കിലും രമ്യ നമ്പീശന് 2010വരെ കാത്തിരിക്കേണ്ടി വന്നു. അതിനാണ് വിജയന്‍ പറയുന്നത്, എല്ലാത്തിനും ഒരു കാലമുണ്ട് ദസാ എന്ന്. ട്രാഫിക് എന്ന ചിത്രത്തിലൂടെ
Read Full Story
Read Full Story

No comments:
Post a Comment