മണിരത്‌നത്തിനൊപ്പം ഫഹദ് തന്നെ

Wednesday, 1 January 2014

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന്റെ അഭിനയം കണ്ടാല്‍ അദ്ദേഹത്തിന്റെ ആരാധകരായി മാറാത്തവരുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തവും പുതുമയുള്ളതുമാണ് ഫഹദിന്റെ അഭിനയരീതി. ഓരോ ചിത്രത്തിലെയും കഥാപാത്രങ്ങളായി ഫഹദ് മാറുന്നത് ആരാധകരിലുണ്ടാക്കുന്ന അതിശയങ്ങള്‍ക്ക് കണക്കില്ല. 2013ല്‍ ഫഹദിന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ വലിയ വിജയമായവും ശരാശരിയില്‍ നിന്നവയുമെല്ലാമുണ്ട്. 2014ലും ഫഹദിന് ഒട്ടേറെ പ്രൊജക്ടുകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog