മൈഥിലിയും ഇഷയും ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രിയില്‍

Wednesday, 1 January 2014

മൈഥിലിയാണോ ഇഷാതല്‍വാറാണോ സ്‌ക്രീനിലെ തിളങ്ങുന്ന താരം?. ബാല്ല്യകാലസഖി എന്ന ചിത്രത്തിലൂടെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ നായിക വേഷത്തില്‍ എത്തുകയാണ്‌ ഇഷാതല്‍വാര്‍.ഇതോടെ നായികയുടെ പദവി കുറച്ചുകൂടി ഉയര്‍ന്നു.മൈഥിലി ഇപ്പോള്‍ തിരക്കിലാണ്‌ എന്നാല്‍ പാലേരി മാണിക്കത്തിനു ശേഷം നായികാ പ്രധാന്യമുള്ള സിനിമകളൊന്നും മൈഥിലിയെ തേടി വന്നില്ല. ഈ രണ്ടു താരങ്ങളും സ്‌ക്രീനില്‍ ഒന്നിച്ചാല്‍ ആരാകും മികച്ച അഭിനയം കാഴ്‌ച വയ്‌ക്കുന്നത്‌.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog