ദില്ലി: 2014 ല്‍ കണ്ടിരിക്കേണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളില്‍ ഒന്ന് മലയാളത്തിന്റെ സ്വന്തം 'കന്യക ടാക്കീസ്'. ഫോര്‍ബ്‌സ് ഇന്ത്യ മാഗസിനാണ് ഈ വര്‍ഷം പുറത്തിറങ്ങുന്ന അഞ്ച് ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുത്തത്. പട്ടികയില്‍ രണ്ടാം സ്ഥാനം ആണ് കന്യക ടാക്കീസിന്. കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്‌കെയിലും മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു കന്യക ടാക്കീസ്. പിവി
Read Full Story
Read Full Story

No comments:
Post a Comment