നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ജനുവരി 16ന് കാല്‍നൂറ്റാണ്ട് തികയുന്നു. ചലച്ചിത്ര ലോകത്ത് പ്രേം നസീര്‍ ജീവിച്ച മൂന്ന് പതിറ്റാണ്ട് മലയാള സിനിമയ്ക്ക് ചരിത്രമായിരുന്നു. ഇക്കാലയളവില്‍ ഒരു നായികയുടെ കൂടെ നൂറിലേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭനയിച്ചു, നായക വേഷത്തില്‍ എഴുന്നൂറിലേറെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു, ഒറ്റവര്‍ഷം 39 ചിത്രങ്ങള്‍ പുറത്തിറങ്ങി എന്നീ ലോക റെക്കോര്‍ഡുകള്‍ നസീര്‍ തന്റെ പേരിലാക്കി.
Read Full Story
Read Full Story

No comments:
Post a Comment