അരവിന്ദ് സ്വാമി തിരിച്ചെത്തുന്നു

Wednesday, 15 January 2014

ഒരുകാലത്ത് തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന റൊമാന്റിക് ഹീറോയായിരുന്നു അരവിന്ദ് സ്വാമി. റോജ, ബോംബെ, ദേവരാഗം, മിന്‍സാരക്കനവ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായകനായി എത്തിയ അരവിന്ദിന് തെന്നിന്ത്യമുഴുക്കെ ആരാധകരുണ്ടായിരുന്നു. എന്നാല്‍ രണ്ടായിരത്തിന് ശേഷം അരവിന്ദിനെ പിന്നീട് സിനിമകളില്‍ അധികം കണ്ടില്ല. പിന്നീടെപ്പോഴോ വല്ലാതെ ശരീരഭാരമെല്ലാം കൂടിയ അരവിന്ദിന്റെ ചില ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിച്ചതൊഴിച്ചാല്‍ സിനിമയില്‍ അരവിന്ദിന്റെ സാന്നിധ്യമുണ്ടായിട്ട് വര്‍ഷങ്ങളായി. ഇതിനിടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog