വിശാഖ് ജിഎസ് സംവിധാനം ചെയ്യുന്ന മസലാ റിപ്പബ്ലിക്കിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. പെരുമ്പാവൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തില്‍ എസ്‌ഐ ശംഭു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്താണ് നായകന്‍. സംസ്ഥാനത്ത് പാന്‍ മസാല നിരോധനം നടപ്പാക്കാന്‍ വേണ്ടി നിയോഗിച്ച ആന്റ് ഗുഡ്കാ സ്‌ക്വാഡിന്റെ തലവനായാണ് ഇന്ദ്രജിത് അഭിനയിക്കുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. ശ്രീനാഥ്
Read Full Story
Read Full Story

No comments:
Post a Comment