കാമസൂത്ര ത്രി ഡിയുടെ സംവിധായകന്‍ രൂപേഷ് പോളും മുഖ്യനായിക ഷെര്‍ളിന്‍ ചോപ്രയും തമ്മില്‍ മുട്ടന്‍ വാക്ക്‌പോര്. ചിത്രത്തിന്റ ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് സംഭവം. ട്രെയ്‌ലര്‍ പുറത്തിറക്കിയപ്പോള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രിയങ്ക പങ്കെടുക്കാത്തതാണ് വഴക്കിന് തുടക്കം കുറിച്ചത്. അതിന് പിന്നാലെ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയെന്ന് താരം അറിയിച്ചു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍ നിന്ന്
Read Full Story
Read Full Story

No comments:
Post a Comment