ജനപ്രിയനായകന്‍ എന്ന പേര് ദിലീപിനോളം ചേരുന്നൊരു താരം മലയാളത്തിലില്ല. താരമായിട്ടല്ല പലപ്പോഴും തളങ്ങളിലൊരാളായിട്ടാണ് മലയാളികള്‍ ദിലീപിനെ കാണുന്നത്. സൂപ്പര്‍താരചിത്രങ്ങളും ന്യൂജനറേഷന്‍ ചിത്രങ്ങളും എത്രവന്നാലും ഓരോ വര്‍ഷവും തന്റെ കരിയര്‍ഗ്രാഫ് ഉയര്‍ത്തിനിര്‍ത്താന്‍ ദിലീപിനെപ്പോലെ കഴിയുന്ന മറ്റൊരു താരമില്ല. കുട്ടികളുള്‍പ്പെടെയുള്ള ആരാധകവൃന്ദമാണ് ദിലീപിന്റെ ശക്തി. മികച്ച ചിത്രങ്ങള്‍ക്കൊപ്പം തനി വാണിജ്യസിനിമകളുടെയും ഭാഗമാകാറുണ്ട് ദിലീപ്. മറ്റേതൊരു താരത്തേക്കാളുമേറെ മിനിമം ഗ്യാരണ്ടിയുടെ ദിലീപിന്റെ
Read Full Story
Read Full Story

No comments:
Post a Comment