പോക്കിരിരാജയും സീനിയേഴ്‌സും മല്ലു സിങ്ങുമെല്ലാമായി തട്ടുപൊളിപ്പന്‍ വാണിജ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സംവിധായകനാണ് വൈശാഖ്. എന്നാല്‍ അവസാനം ചെയ്ത വിശുദ്ധന്‍ എന്ന ചിത്രമായപ്പോള്‍ വൈശാഖ് പതിവ് ട്രാക്ക് മാറ്റി, അല്‍പം സീരിയസായി, ആഴത്തിലുള്ളൊരു കഥയാണ് പറഞ്ഞത്. വിശുദ്ധന്‍ കൈകാര്യം ചെയ്ത പ്രമേയം ശ്രദ്ധേയമാണെങ്കിലും ചിത്രം പതിവ് വൈശാഖ് ചിത്രങ്ങള്‍പോലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല. അതിന്റെ കുറവുതീര്‍ക്കാനായി
Read Full Story
Read Full Story

No comments:
Post a Comment