മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാ മേഖലയിലും കൈവച്ച ആളാണ് അനൂപ് മേനോന്‍. സഹനടനായി തുടങ്ങി. പിന്നെ നടനായും തിരക്കഥാകൃത്തായും ഗാനരചയ്താവുമെല്ലാമായി പരീക്ഷിച്ചു. അതിനിടയില്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് അനൂപ് തന്നെ വ്യക്തമാക്കി. ഇക്കൂട്ടത്തില്‍ തന്റെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് പാടി പിന്നണി
Read Full Story
Read Full Story

No comments:
Post a Comment