ഹൊറര്‍ ത്രില്ലറായി കൊന്തയും പൂണൂലും ട്രെയിലര്‍

Sunday, 12 January 2014

കൊച്ചി: ഹൊറര്‍ ത്രില്ലറിന്റെ പശ്ചാത്തലത്തില്‍ കൊന്തയും പൂണൂലും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഭാമയാണ് നായിക. നവാഗതനായ ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത മതത്തില്‍പെട്ടവര്‍ സൗഹൃദത്തിലോ പ്രണയത്തിലോ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ ട്രെയിലറില്‍ ഉടനീളം ഒരു ഹൊറര്‍ ചിത്രമായാണ് കൊന്തയും പൂണൂലും അവതരിപ്പിയ്ക്കപ്പെടുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog