കേരളത്തിലെ തിയറ്ററുകളില്‍ ഇതുപോലെ ആളനക്കവും ആരവവുമുണ്ടായ കാലം അടുത്തെങ്ങുമുണ്ടായിട്ടില്ല. മോഹന്‍ലാലിന്റെ ദൃശ്യം സൂപ്പര്‍ഹിറ്റിലേക്കു കുതിക്കുന്നു, തമിഴ് ചിത്രങ്ങളായ ജില്ലയും വീരവും റിലീസ് ചെയ്തിടങ്ങളിലെല്ലാം ഹൗസ് ഫുള്‍ ആകുന്നു. സിനിമ മലയാളിക്ക് ഇത്രയും ആവേശമാണെന്ന് ഇപ്പൊഴല്ലേ മനസ്സിലായത്. മോഹന്‍ലാല്‍ എന്ന നടന്റെ സാന്നിധ്യം തന്നെയാണ് തിയറ്റര്‍ ഇത്രയധികം സജീവമാകാന്‍ കാരണം. ദൃശ്യത്തിലൂടെ നല്ലൊരു ചിത്രം ലാല്‍ മലയാളിക്കു
Read Full Story
Read Full Story

No comments:
Post a Comment