തമിഴില്‍ അജിത്തും വിജയ് യും തമ്മില്‍ വീരത്തിലൂടെയും ജില്ലയിലൂടെയും ശക്തമായ പോരാട്ടം തുടങ്ങിയപ്പോള്‍ മലയാളത്തില്‍ രണ്ടു യുവതാരങ്ങള്‍ പോരാട്ടത്തിനൊരുങ്ങുന്നു. സലാലാ മൊബൈല്‍സിലൂടെ ദുല്‍ക്കര്‍ സല്‍മാനും 1983ലൂടെ നിവിന്‍ പോളിയുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. രണ്ടു പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ശരത് എ. ഹരിദാസന്‍ സംവിധാനം ചെയ്യുന്ന സലാലാ മൊബൈല്‍സ് പ്രണയചിത്രമാണ്. നസ്‌റിയ ആദ്യമായി ദുല്‍ക്കറിന്റെ നായികയാകുന്ന
Read Full Story
Read Full Story

No comments:
Post a Comment