ഷക്കീല ദിലീപിന്റെ കടുത്ത ആരാധിക

Saturday, 11 January 2014

ഒരു ഒറിയന്‍ ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ ഷക്കീല വെള്ളിത്തിരയിലെത്തുന്നത്. താപ്പു എന്ന തമിഴ് ചിത്രത്തിന് ശേഷം പിന്നീട് അഭിനയിച്ചത് മലയാളത്തിലാണ്. നീലത്തടാകത്തില്‍ നിഴല്‍ പക്ഷികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഷക്കീല പിന്നെയും കുറെ ചിത്രങ്ങളില്‍ അഭിയിച്ചു. അവിടെ നിന്ന് കന്നടയിലും തെലുങ്കിലുമെല്ലാമെത്തി. അടുത്തിടെ ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങി. അഭിനയത്തിലും അതിനുപുറത്തുമുള്ള ജീവിതത്തെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog