2013ന്റെ മികച്ച താരമായി ഏറെപ്പേരും തിരഞ്ഞെടുത്തത് ഫഹദ് ഫാസിലിനെയായിരുന്നു. ഓരോ ചിത്രം കഴിയുംതോറും ഫഹദിന് ആരാധകര്‍ കൂടിവരുകയാണ്. എല്ലാ ചിത്രങ്ങളും സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും സ്വന്തം റോള്‍ മികച്ചതാക്കാന്‍ ഫഹദ് പരമാവധി ശ്രമിക്കാറുണ്ട്. അസൂയപ്പെടുത്തുന്ന അഭിനയശൈലിതന്നെയാണ് ഫഹദിന്റെ ഏറ്റവും വലിയ കൈമുതല്‍. 2014ലും ഫഹദിന് കൈനിറയെ ചിത്രങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് അമല്‍ നീരദ് ഒരുക്കുന്ന ചിത്രം. മമ്മൂട്ടിയെ വച്ച്
Read Full Story
Read Full Story

No comments:
Post a Comment