രോഗിയായ മന്യതയെക്കണ്ട് ദത്ത് പൊട്ടിക്കരഞ്ഞു

Friday, 10 January 2014

ഭാര്യ മന്യതയെ ആശുപത്രിക്കിടക്കയില്‍ കണ്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞുവെന്ന് റിപ്പോര്‍ട്ട്. തലകറങ്ങിവീണതിനെത്തുടര്‍ന്ന് ജനുവരി 7ന് ചൊവ്വാഴ്ചയാണ് മന്യതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ച് നാളുകളായി മന്യത ചികിത്സയിലാണ്. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തേ മാന്യതയ്ക്ക് സര്‍ജറിയും നടത്തിയിരുന്നു.മന്യതയുടെ കരളില്‍ മുഴയുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയില്‍ മന്യതയ്ക്കരികില്‍ സദാസമയവും ദുഖഭരിതനായിട്ടാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog