ഇടക്കാലത്ത് മുന്‍നിര നായികമാര്‍ മറ്റുതാരങ്ങളുടെ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് മോശപ്പെട്ടൊരു കാര്യമായിട്ടായിരുന്നു കരുതിപ്പോന്നിരുന്നത്. എന്നാല്‍ ഇന്ന് ബോളിവുഡെന്നോ തമിഴെന്നോ വ്യത്യാസമില്ലാതെ ഈ മനോഭാവം മാറിയിരിക്കുകയാണ്. മുന്‍നിര താരങ്ങളെല്ലാം പേരെടുക്കാനുള്ള ഒന്നാംതരം മാര്‍ഗ്ഗമായിട്ടാണ് ഇപ്പോള്‍ ഐറ്റം ഡാന്‍സിനെ കാണുന്നത്. മുന്‍നിര താരങ്ങളുടെ ചിത്രങ്ങളിലാണെങ്കില്‍ നൃത്തത്തിനായി മാത്രം തെന്നിന്ത്യയിലെത്താനും ബോളിവുഡ് സുന്ദരിമാര്‍ തയ്യാറാവുകയാണ്. സോനാക്ഷി സിന്‍ഹയാണ് ഐറ്റം ഡാന്‍സുമായി
Read Full Story
Read Full Story

No comments:
Post a Comment