ഉപകരണസംഗീതവിദഗ്ധറായ ശിവമണിയും സ്റ്റീഫന്‍ ദേവസിയും ഒരു മലയാളസിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നു. സംഗീതപ്രാധാന്യത്തോടെ ഒരുക്കുന്ന പിയാനിസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും അഭിനേതാക്കളാകുന്നത്. നടന്‍ വിനു മോഹന്റെ അനിയന്‍ അനുമോഹനെ നായകനാക്കി ഹൈദരാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡ്രമ്മര്‍ ശിവമണിയും കീബോര്‍ഡ് ആര്‍ടിസ്റ്റ് സ്റ്റീഫനും ലോകത്തെമ്പാടുമായി പ്രമുഖ സംഗീതഞ്ജര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിക്കാറുള്ളവരാണ്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും വലിയ ആരാധകവൃന്ദവുമുണ്ട്. ഇതാദ്യമായിട്ടാണ് ഇവര്‍
Read Full Story
Read Full Story

No comments:
Post a Comment