തമിഴകത്ത് രണ്ട് മാസ് ചിത്രങ്ങളാണ് ഒരുമിച്ച് റിലീസായിരിക്കുന്നത്. നേശന്‍ സംവിധാനം ചെയ്ത ജില്ലയും അജിത്ത് നായകനായ വീരവും. തമിഴകത്തെ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളെന്ന നിലയ്ക്ക് വീരവും ജില്ലയും തമ്മില്‍ വന്‍ മത്സരമാണ് നടക്കുന്നത്. വിജയിയ്‌ക്കൊപ്പം മോഹന്‍ലാല്‍ കൂടി അഭിനയിക്കുന്നതിനാല്‍ ജില്ലയ്ക്ക് അല്‍പം പ്രാധാന്യം ഏറെക്കിട്ടുന്നുണ്ട്. ജില്ലയ്‌ക്കൊപ്പം തന്നെ കയ്യടി നേടി പ്രദര്‍ശനം തുടരുകയാണ് വീരവും. തലയുടെ ആരാധകരും
Read Full Story
Read Full Story

No comments:
Post a Comment