കപ്പ പപ്പടത്തില്‍ ഫഹദിനൊപ്പം മാളവികയുമുണ്ട്

Friday, 10 January 2014

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ് തീര്‍ത്തും പുതുമുഖ താരങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. അതില്‍ ഉദിച്ച ഒരു നായികയാണ് മാളവികയും. പിന്നീട്, ഇന്നാണ് ആ കല്ല്യാണം, മകരമഞ്ഞ്, മൈ ഫാന്‍, ആട്ടക്കഥ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനേത്രി എന്നതിനു പുറമെ നല്ലൊരു നര്‍ത്തകി കൂടെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ മാളവിക. ഈ കഴിവുമായി തന്റെ പുതിയ ചിത്രത്തിലെത്തുകയാണ് മാളവിക.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog