നമ്മള്‍ എന്ന ചിത്രത്തില്‍ വന്ന അണ്ണാച്ചികുട്ടിയാണ് ഇന്ന് കാണുന്ന ഭാവന എന്ന് ഓര്‍ക്കുമ്പോള്‍ നടിയുടെ കഴിവിനെ പുകഴ്ത്താതെ വയ്യ. മലയാളക്കരയില്‍ മാത്രമൊതുങ്ങാതെ ആ കഴിവ് ഭാവന തെലുങ്കിലും തമിഴിലും കന്നടയിലുമെല്ലാം പരീക്ഷിച്ചു. ഇപ്പോള്‍ ഭാവനയ്ക്ക് നോട്ടം ഹോളിവുഡിലേക്കും ബോളിവുഡിലേക്കുമാണത്രെ. എന്നിട്ടുമതി വിവാഹം എന്നാണ് താരം പറയുന്നത്. ബോളിവുഡില്‍ നിന്ന് ചില അവസരങ്ങള്‍ ഭാവനയെ തേടി വരികയും
Read Full Story
Read Full Story

No comments:
Post a Comment