സിനിമയ്ക്കുവേണ്ടി പഠനം കളയില്ല: ഗൗതമി

Monday, 13 January 2014

സെക്കന്റ് ഷോയിലൂടെ എത്തിയ ഗൗതമി നായര്‍ എന്ന യുവനടി ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ വളരെ ഇന്നസെന്റായ ഒരു നഴ്‌സിന്റെ റോള്‍ കൂടി ചെയ്തപ്പോള്‍ ഗൗതമിയ്ക്ക് ആരാധകര്‍ ഏറി. അഭിനയത്തിനൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തിലും ഗൗതമിയ്ക്ക് ഏറെ ആരാധകരുണ്ട്, മാത്രമല്ല പല പുത്തന്‍ ഓഫറുകളും താരത്തെ തേടിയെത്തുന്നുമുണ്ട്.പക്ഷേ പഠിത്തം വിട്ട് സിനിമയില്‍ മുഴുകാന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog