മോഹന്‍ലാല്‍-വിജയ് ചിത്രം ജില്ല വന്‍വിജയം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. മിക്ക തിയേറ്ററുകളിലും വന്‍ജനക്കൂട്ടമാണ് ചിത്രം കാണാനെത്തുന്നത്. ലാലിന്റെയും വിജയിയുടെയും ആരാധകര്‍ക്ക് ഒരുപോലെ രസിയ്ക്കുന്ന വിധത്തിലുള്ള ചേരുവകള്‍ ചേര്‍ത്താണ് നേശന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൊങ്കല്‍ചിത്രമായി എത്തിയ ജില്ല കണ്ടവര്‍ വിധിയെഴുത്ത് നടത്തിയപ്പോള്‍ ആകെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന പ്രശ്‌നം ചിത്രത്തിന്റെ രണ്ടാം പകുതി ഇഴയുന്നുവെന്നതായിരുന്നു. ചില സീനുകളെല്ലാം വല്ലാതെ ഇഴയുന്നുവെന്നാണ്
Read Full Story
Read Full Story

No comments:
Post a Comment