പതിനാറാമത് ഏഷ്യനെറ്റ് ഫിലീം പുരസ്‌കാര ദാനച്ചടങ്ങ് 2014 ജനുവരി 10ന് ദുബായില്‍ വച്ച് നടന്നു. മലയാളം സിനിമയിലെ അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എല്ലാ വര്‍ഷവും എഷ്യനെറ്റ് ചാനല്‍ പുരസ്‌കാരം നല്‍കാറുണ്ട. പുരസ്‌കാര ദാനച്ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഉലകനായകന്‍ കമല്‍ ഹസ്സനും അതിഥികളായിരുന്നു. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment