ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് അഭിനയിച്ച ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. 1995ല്‍ പുറത്തിറങ്ങിയ ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. മനോഹരമായ ഒരു പ്രണയകഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുംബൈയിലെ ഒരു ദിയേറ്ററില്‍ 12കൊല്ലമാണ് ഈ ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ബോളിവുഡിന്റെ ഈ
Read Full Story
Read Full Story

No comments:
Post a Comment