'വില്ലത്തി ഗ്ലോറി'യ്ക്ക് കല്യാണം

Monday, 13 January 2014

സൂര്യടിവിയുടെ സംഗീതചാനലായ കിരണില്‍ അവതാരകയായി എത്തി പിന്നീട് സീരിയലിലേയ്ക്കും സിനിമയിലേയ്ക്കും ചുവടുമാറ്റം നടത്തിയ നടി അര്‍ച്ചന വിവാഹിതയാകുന്നു. ബാംഗ്ലൂരില്‍ മാര്‍ക്കറ്റിങ് രംഗത്ത് ജോലിചെയ്യുന്ന മനോജ് ആണ് അര്‍ച്ചനയുടെ വരന്‍. ഫെബ്രുവരി 22നാണ് ഇവരുടെ വിവാഹം. ഒന്‍പത് വര്‍ഷംനീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ച്ചനയുടെ വിവാഹം. തികച്ചും ഉത്തരേന്ത്യന്‍ ചടങ്ങുകളുമായി ദില്ലിയിലാണ് വിവാഹം നടക്കുക. പിന്നീട് മാര്‍ച്ച് 1ന് കേരളത്തില്‍ വിരുന്ന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog