പെരുച്ചാഴിയുടെ ആദ്യ പോസ്റ്റര്‍

Sunday, 19 January 2014

വളരെ നാളുകള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ നായനകാക്കി തമിഴ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ പ്രഖ്യാപിച്ച ചിത്രമാണ് പെരുച്ചാഴി. കാത്തിരിപ്പിനൊടുവില്‍ ഈ ചിത്രം ഒരുങ്ങുകയാണ്. 2014ല്‍ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെരുച്ചാഴിയുമുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പെരുച്ചാഴിയുടെ ആദ്യ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഫ്രൈഡേ ഫിലിംസിന് വേണ്ടി സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടുമായിട്ടാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog