ജി ഫോര്‍ ഗോള്‍ഡിന് പാരയായത് തിര?

Sunday, 19 January 2014

രഞ്ജിത്തിനെപ്പോലെ ഒരു സംവിധായകന്‍ ഒരു ചിത്രം പ്രഖ്യാപിച്ച്, തിരക്കഥയുമെഴുതിയശേഷം ആ ചിത്രം ഉപേക്ഷിച്ചുവെന്നകാര്യം ഇപ്പോഴും സിനിമാലോകത്തിനും ആരാധകര്‍ക്കും വിശ്വസിക്കാനായിട്ടില്ല. മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാനകഥാപാത്രമാക്കി പ്രഖ്യാപിച്ച ചിത്രം പിന്നീട് വെറുമൊരു മോഹന്‍ലാല്‍ ചിത്രമായി മാറുകയും, അതിനുശേഷം അത് ഉപേക്ഷിയ്ക്കുകയുമാണ് ഉണ്ടായത്. ഇതിന് പിന്നിലുള്ള കാരണങ്ങള്‍ പലതാണെന്നാണ് പറയപ്പെടുന്നത്. രഞ്ജിത്തിനും മോഹന്‍ലാലിനും തിരക്കഥയില്‍ സംതൃപ്തി തോന്നാത്തതിനാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് പ്രധാനമായി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog