ഫഹദുമായി തന്നെ താരതമ്യം ചെയ്യരുത്: ഫര്‍ഹാന്‍

Sunday, 19 January 2014

ഒരേവീട്ടിലുള്ളവര്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ താരതമ്യം ചെയ്യുക സ്വാഭാവികമാണ്. പക്ഷെ ഒരാള്‍ ഇരുത്തം വന്നയാളും മറ്റയാള്‍ തുടക്കക്കാരനുമാണെങ്കില്‍ ആ താരത്യമപ്പെടുത്തലിന് പ്രസക്തിയില്ല. ആരെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്നാവും. ഫഹദ് ഫാസിലിന്റെയും ഫര്‍ഹാന്‍ ഫാസിലിന്റെയും കാര്യം തന്നെ. ചേട്ടന്‍ ഫഹദ് ഫാസിലിന്റെ അഭിനയവുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് ഫര്‍ഹാന്‍ പറയുന്നത്. ഫഹദിനെയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യരുത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog