പ്രിയതാരങ്ങള്‍ പാടുന്നത് നമുക്കേറെയിഷ്ടമുള്ളകാര്യമാണ്. അതും അവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് പലഭാഷകളിലുമുണ്ട് ഗായകരായ ചില താരങ്ങള്‍. അത്ര ഗംഭീര പാട്ടുകാരൊന്നും അല്ലെങ്കിലും തങ്ങളുടെ ചിത്രങ്ങളില്‍ പാടിയ ചില ബോളിവുഡ് താരങ്ങള്‍ ഉണ്ട്. അഭിനയത്തിന്റെ സംഗതികള്‍ പോലെ സംഗീതത്തിലെ സംഗതിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചവര്‍. താരങ്ങള്‍ പാടുന്നത് കേള്‍ക്കാന്‍ ആരാധകര്‍ക്കും അതിയായ ഇഷ്ടമുണ്ട്.
Read Full Story
Read Full Story

No comments:
Post a Comment