ടൈപ്പ്കാസ്റ്റാകാന്‍ താത്പര്യമില്ല: അമല പോള്‍

Tuesday, 14 January 2014

അമലപോള്‍ എന്ന നടി നീലത്താമര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ ഒരു ബുദ്ധിമുട്ടാണ്. എന്നാല്‍ അതാണ് സത്യം. മൈന അമലയുടെ തമിഴില്‍ മൂന്നാമത്തെ ചിത്രമാണ്. എന്നാല്‍ തിരിച്ചറിയപ്പെട്ടതും പ്രശംസിക്കപ്പെട്ടതും മൈനയിലൂടെ. പിന്നീട് ലഭിച്ച കഥാപാത്രങ്ങളും ഏറെകുറെ ഒന്നുപോലപള്ളതായിരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലം. ഇപ്പോള്‍ അതില്‍ നിന്നും മാറിയിരിക്കുകയാണ് അമല. ടൈപ്പ്കാസ്റ്റാകാന്‍ തനിക്ക് താത്പര്യമില്ലെന്നാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog