ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്‌ക്കെത്തുന്ന മറ്റൊരു അന്യഭാഷാ നടിയാണ് നന്ദിത. ഹൈദരാബാദ് സ്വദേശിയായ നന്ദിത തെലുങ്കിലും കന്നഡയിലുമായി പല പുതിയ ചിത്രങ്ങളിലും നായികയാവുകയാണ്. മലയാളത്തിലെ അനുഭവം വളരെ മികച്ചതാണെന്നാണ് നന്ദിത പറയുന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ ലണ്ടനിലേയ്ക്ക് ജോലിതേടിപ്പോകുന്ന മലയാളിപ്പെണ്‍കുട്ടിയുടെ വേഷമാണ് നന്ദിതയ്ക്ക്. ആന്‍ഡ്രിയ ജെര്‍മിയയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ജോഡിയായിട്ടാണ് നന്ദിത അഭിനയിക്കുന്നത്. ആദ്യ
Read Full Story
Read Full Story

No comments:
Post a Comment