മോഹന്‍ലാല്‍-വിജയ് ചിത്രം ജില്ലയ്ക്ക് ലോകമെമ്പാടുനിന്നും മികച്ച റിപ്പോര്‍ട്ട്. തമിഴകത്ത് വിജയുടേതായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ജില്ല. ഇതിന് മുമ്പ് വന്‍ തരംഗമായി മാറിയിരുന്ന തുപ്പാക്കിയെ ജില്ല മറികടന്നുകഴിഞ്ഞു. ഇതിനിടെ വിജയും ചിത്രത്തിന്റെ അണിയറക്കാരും ചെന്നൈയില്‍ സക്‌സസ് മീറ്റ് നടത്തി. ജില്ലയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം വിതരണക്കാരും ചടങ്ങില്‍ പങ്കെടുത്തു. ജില്ല റീലിസ്
Read Full Story
Read Full Story

No comments:
Post a Comment