സ്വവര്‍ഗ്ഗാനുരാഗത്തില്‍ തെറ്റില്ലെന്ന് പ്രിയാമണി

Thursday, 9 January 2014

കുറച്ചായി സ്വവര്‍ഗ്ഗാനുരാഗത്തെപ്പറ്റി കാര്യമായ വാര്‍ത്തകളൊന്നും ഇല്ലാതിരിക്കുകയായിരുന്നു. ദേവയാനി വിഷയം വന്നതോടെ കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും എല്ലാം അതിന്റെ പിറകേ പോയി. എന്നാല്‍ ഇപ്പോള്‍ സിനിമ രംഗത്ത് നിന്ന് ഒരാള്‍ സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് എത്തിയിരിക്കുന്നു. മറ്റാരുമല്ല... പ്രിയ വാസുദേവ് മണി അയ്യര്‍. പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട നമ്മുടെ സ്വന്തം പ്രിയാമണി തന്നെ.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog