നിവിന്‍ പോളിയുടെ പുത്തന്‍ കൃഷി

Thursday, 9 January 2014

മലയാള സിനിമയിലെ നായകന്‍മാര്‍ക്കെല്ലാം ഇപ്പോള്‍ കൃഷിയിലേക്കാണു നോട്ടം. മമ്മൂട്ടിയും ശ്രീനിവസനും യഥാര്‍ഥജീവിതത്തില്‍ കൃഷിക്കാരനായപ്പോള്‍ മോഹന്‍ലാല്‍ ദൃശ്യം എന്ന ചിത്രത്തിലൂടെ കര്‍ഷകനായി. ഇപ്പോഴിതാ നിവിന്‍പോളിയും കൃഷിയുമായി എത്തുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഓംശാന്തി ഓശാനയിലൂടെയാണ് നിവിനും കര്‍ഷകനാകുന്നത്. അഞ്ചക്ക ശമ്പളം സ്വപ്‌നം കാണുന്ന യുവതലമുറയില്‍ നിന്നു വ്യത്യസ്തമായി കൃഷിയുമായി ജീവിക്കുന്ന ഗിരിയെയാണ് നിവിന്‍ ഇതില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog