ഞാന്‍ ഒരാളെ പ്രണയിക്കുന്നു: പ്രിയാമണി

Thursday, 9 January 2014

താന്‍ ഒരു യുവാവുമായി പ്രണയത്തിലാണെന്ന് നടി പ്രിയാമണി. ഒന്നര വര്‍ഷം മുന്‍പ് താരങ്ങളുടെ ക്രിക്കറ്റ് മേളയായ സിസിഎല്ലില്‍ വച്ചാണു പരിചയപ്പെട്ടതും പ്രണയത്തിലായതും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ തങ്ങള്‍ വിവാഹിതരാകും. എന്നാല്‍ ആരാണ് ആ യുവാവ് എന്ന കാര്യം മാത്രം പ്രിയാമണി പറയുന്നില്ല. താരത്തെക്കുറിച്ച് ഊഹിക്കാനും സാധ്യമല്ല. കാരണം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും നായികയായി അഭിനയിച്ചിട്ടുണ്ട് പ്രിയാമണി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog