ഒരു ചിത്രത്തിന് പേരിടുന്നതാണ് സിനിമയെ സംബന്ധിച്ച ഏറ്റവും പ്രധാനകാര്യം. സിനിമയിലേക്കു ആളുകളെ ക്ഷണിക്കാനുള്ള ആദ്യത്തെ വാതിലാണ് അതിലൂടെ തുറക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയൊടുവില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ പുതിയ ചിത്രത്തിനും പേരു കണ്ടെത്തി. അഞ്ചാന്‍. ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയാണ് സൂര്യയുടെ നായികയായെത്തുന്നത്. യുടിവി മോഷന്‍ പിക്‌ചേഴ്‌സും തിരുപ്പതി ബ്രേദേഴ്‌സും ചേര്‍ന്നാണ് അഞ്ചാന്‍ നിര്‍മിക്കുന്നത്. യുവന്‍
Read Full Story
Read Full Story

No comments:
Post a Comment