ട്രാഫിക്, ഉന്നം, ജവാന്‍ ഓഫ് വെള്ളിമലയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായ ശ്രീബാല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആസിഫും ശ്രിനിവാസനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ശ്രീബാല തന്നെ കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ സുഹാസിനിയാണ് മറ്റൊരു പ്രധാന താരം. മകന്റെ
Read Full Story
Read Full Story

No comments:
Post a Comment